സമഗ്ര വെൽനെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഒലവക്കോട് തയ്യൽ യൂണിറ്റ് ആരംഭിച്ചു

New Update
sewing unit inauguration

അമൃതശ്രീ തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ മിനി നിർവ്വഹിക്കുന്നു

ഒലവക്കോട്: സമഗ്ര വെൽനെസ്എഡ്യൂക്കേഷൻ സൊസൈറ്റിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അമൃതശ്രീ തയ്യൽ യൂണിറ്റിൻ്റെ ഉദ്‌ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ മിനി ഉദ്ഘാടനം ചെയ്തു.

Advertisment

sewing unit inauguration-2

അമൃതശ്രീ പ്രസിഡൻ്റ് ശെൽവി അദ്ധ്യക്ഷയായി. സമഗ്ര സെക്രട്ടറി ജോസ് ചാലക്കൽ, എസ്. രഞ്ജിനി, അമൃതശ്രീ സെക്രട്ടറി ടി.കെ.സൗമ്യ, എസ്.സി മോണിഷ, സമഗ്ര ട്രഷറർ ബി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

Advertisment