New Update
/sathyam/media/media_files/RCUU6mQjTjQ9RcHjOgzl.jpg)
പാലക്കാട്: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുന്നിലെ കോംപ്ലക്സ് പാർക്കിങ്ങ് ഏരിയയിൽ നിന്നിരുന്ന പന്ത്രണ്ട് വർഷത്തിലധികം പഴക്കം ചെന്ന ആൽമരം മുറിച്ചു നീക്കി. മുറ്റം മുഴുവൻ ടൈൽസ് പതിക്കാനാണത്രെ ആൽമരം മുറിക്കുന്നതെന്ന് കോംപ്ലക്സിലെ സെക്യൂരിറ്റി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആല്‍മരം മുറിച്ചതോടെ പ്രദേശത്തെ തണല്‍ ഓര്‍മയായി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us