New Update
/sathyam/media/media_files/bsW9uU5oaDQReHjTQbxZ.jpg)
പുലിയുടെ ആക്രമണത്തിനിരയായ പശു
അഗളി: പുതൂർ ഗ്രാമ പഞ്ചായത്തിലെ ആനക്കല്ലിൽ കൃഷിയിടത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിച്ചു. ആനക്കൽ സ്വദേശി ശശിയുടെ കറവ പശുവിനെയാണ് ചൊവാഴ്ച വൈകുന്നേരം 4.30 ഓട് കൂടി പുലി ആക്രമിച്ചു കൊന്നത്.
Advertisment
സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെ പുലി പശുവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us