New Update
/sathyam/media/media_files/ZLSdLrUWecxqvg7vRzja.jpg)
മലമ്പുഴ: അകത്തേത്തറ പഞ്ചായത്തിലെ മരുതക്കോട് തെയ്യുണ്ണിയുടെ ഒരേക്കറോളം വരുന്ന നെൽകൃഷി ആന ചവുട്ടി നശിപ്പിച്ചു. കതിര് പരുവത്തിൽ ആയ നെൽകൃഷിയാണ് ഇന്ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്.
Advertisment
ആനശല്യം വീണ്ടും രൂക്ഷമായ ഈ മേഖലയിൽ ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ പരിശോധന കർശന മാക്കി പാവപ്പെട്ട കർഷകനായ തെയ്യുണ്ണിക്ക് സർക്കാർ അടിയന്തിര ധന സഹായം നൽകണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും യുഡിഎഫ് നിയോജകമണ്ഡലം കൺവീനറുമായ കെ. ശിവരാജേഷ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us