പാലക്കാട് റെയിൽവേ ഹയർസെക്കന്ററി സ്കൂളിൽ 1973-74 കാലഘട്ടത്തിൽ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

New Update
railway higher secondary school 73 batch

പാലക്കാട്: 1973-74 കാലഘട്ടത്തിൽ പാലക്കാട് റെയിൽവേ ഹയർസെക്കന്ററി സ്കൂളിൽ 4 -ാം ക്ലാസ്സിൽ പഠിച്ച വിദ്യാർത്ഥികൾ റയിൽവേ സ്കൂളിൽ ഒത്തുകൂടി. റയിൽവേ കല്യാണ മണ്ഡപത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ അദ്ധ്യപകരായിരുന്ന ലക്ഷ്മി നാരായണൻ, ത്രേസ്യ കുട്ടി എന്നിവരെ ആദരിച്ചു.

Advertisment

എല്ലാവർക്കും ഓർമ്മക്കായി മെമ്മന്റോകൾ നൽകി. കെ ജി ജയിംസ്, ജമിൽ കുമാർ പി കെ, വിൽസൺ, വിഷ്ണു, മുഹമ്മദ് റാഫി, മോഹൻദാസ്, പ്രസാദ്‌, ജയറാം, ജോൺസ് വിക്ടർ, ശ്രീകുമാരി, ഗീത തുടങ്ങിയവർ നേതൃത്വം നൽകി. സായി ഗീതയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.

Advertisment