New Update
/sathyam/media/media_files/i4UsYFEEd7EANMyxsD5K.jpg)
പാലക്കാട്: ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പിടിഎ, എസ്എംസി, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മധുരം നല്കി സ്വീകരിച്ചു (തേൻ, കൽക്കണ്ടം, മുന്തിരി).
Advertisment
സ്കൂൾ പ്രിൻസിപ്പൽ ലത, പിടിഎ പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻ്റ് എം.കുമാരി, എസ്‌എംസി വൈസ് ചെയർമാൻ. കെ.സൗമ്യ, ഹരിദാസ് മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പി.എം.വിനോദ്, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് സുജ മുകുന്ദൻ, സെക്രട്ടറി എസ്.ബബിത, കെ.മിനി, പ്രസന്ന, റജി, സൗമ്യ പ്രസന്ന, അദ്യാപകൻ ഗംഗാധരൻ, എന്നിവർ നേതൃത്വം നല്കി പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us