New Update
/sathyam/media/media_files/oxeSMuVVUliWnJR1LS2e.jpg)
പാലക്കാട്: ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പിടിഎ, എസ്എംസി, എംപിടിഎ, പൂർവ്വ വിദ്യാർത്ഥി സംഘടന കൂട്ടായ്മയിൽ മധുരം നല്കി (തേൻ, കൽക്കണ്ടം, മുന്തിരി).
Advertisment
സ്കൂൾ പ്രധാനധ്യാപിക കെ. പുഷ്പമേനോൻ, പിടിഎ പ്രസിഡൻ്റ് എം. അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻ്റ് എം.കുമാരി, എസ്‌എംസി വൈസ് ചെയർമാൻ കെ.സൗമ്യ, ഹരിദാസ് മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പി.എം. വിനോദ്, എംപിടിഎ പ്രസിഡൻ്റ് ദിവ്യവസന്ത്, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് സുജ മുകുന്ദൻ, സെക്രട്ടറി എസ്. ബബിത, കെ.മിനി, പ്രസന്ന, റജി, സ്മിജ, ഗീത, അദ്യാപകരായ സീനിയർ അദ്ധ്യാപകൻ സുരേഷ് മാഷ്, ബിന്ദു, ആശ, പ്രീത ജോയ്, ശ്രീലേഖ, സ്കന്ദകുമാർ, ശശി മാഷ്, മണികണ്ഠൻ എന്നിവർ നേതൃത്വം നല്കി പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us