New Update
/sathyam/media/media_files/1vv616kZj3bZ5YfiMYfH.jpg)
പാലക്കാട്: ജീവനുണ്ടോ ! കടവരാന്തയിൽ ഉച്ചയുറക്കം നടത്തുന്ന വയോധികനെ മണത്തു നോക്കുന്ന തെരുവുനായ. ഒലവക്കോട് കുടുംബ കോടതി പരിസരത്തു നിന്നുള്ള കാഴ്ച്ച.
Advertisment
ഇവിടെ ഇരുപതിൽ പരം തെരുവുനായ്ക്കൾ ഉണ്ട്. കുടുംബേ കോടതിയിലെത്തുന്നവർ ഇവരുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രം. ഫോട്ടോ: ജോസ് ചാലയ്ക്കൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us