പാലക്കാട് ടൗൺ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

New Update
udf convension palakkad

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പുത്തൂർ രമേഷ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എസ് നാസർ മുഖ്യപ്രഭാഷണം നടത്തി. 

Advertisment

ഡിസിസി ജനറൽ സെക്രട്ടറി സി ബാലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.വി സതീഷ്, പുത്തൂർ രാമകൃഷ്ണൻ, ശിവരാജേഷ്, ശിവാനന്ദൻ, പുത്തൂർ മണികണ്ഠൻ, അസീസ് മാസ്റ്റർ, നിസാർ അസീസ്, നഗരസഭ കൗണ്സിലർ കെ ഭവദാസ്, ഡി ഷജിത് കുമാർ, ബഷീറുപ്പ, സി നിഖിൽ, നാസർ, ഷെറീഫ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment