പാലക്കാട് കേരളം മലമ്പുഴ പടവിൽ അന്നമ്മ (82) നിര്യാതയായി ന്യൂസ് ബ്യൂറോ, പാലക്കാട് 27 Mar 2024 15:50 IST Follow Us New Update മലമ്പുഴ: പടവിൽ പരേതനായ സെബാസ്റ്റ്യന്‍റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 12 ന്. മക്കൾ: സിറിയക്, തോമസ്, ജോർജ്ജ്, മേരി ഫ്രാൻസീസ്. മരുമക്കൾ: റെക്സി, ഷാന്റി, ഷിൻ സി. Read More Read the Next Article