പാലക്കാട് ന്യൂസ് പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ജോസ് ചാലക്കൽ 04 Apr 2024 13:19 IST Updated On 04 Apr 2024 13:19 IST Follow Us New Update പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്രയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. Read More Advertisment Read the Next Article