ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/w3xIPZENCel7sGHnGd74.jpg)
പാലക്കാട്: കടുത്ത വേനലിൽ ഒരിറ്റു വെള്ളത്തിനായി അലയുന്ന പക്ഷി മൃഗാദികൾക്ക് ജലപാത്രങ്ങൾ ഒരുക്കാനായി ആലുവ മുപ്പത്തടം ശ്രീമൻ നാരായണൻ നൽകിയ തണ്ണീർ പാത്രങ്ങൾ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകൃതി സ്‌നേഹികൾക്ക് വിതരണം ചെയ്തു.
Advertisment
"സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുക... ആ സഹജീവികളെ എല്ലാം ഈശ്വരനായി കണ്ട് സേവിക്കുക... നാമില്ലെങ്കിലും പ്രകൃതി ഉണ്ടാകും, പക്ഷേ പ്രകൃതി ഇല്ലെങ്കിൽ നാമില്ല...." എന്ന സന്ദേശമാണ് ജലപാത്ര വിതരണത്തിലൂടെ പ്രകൃതി സ്നേഹികൾ സമൂഹത്തെ ബോധവൽക്കരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us