New Update
/sathyam/media/media_files/IJkaEZZsPA6G28xBqxYl.jpg)
പാലക്കാട്: പാലക്കാട് എൻഎസ്എസ് യൂണിയൻ മാനവവിഭവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബാലസമാജ അംഗങ്ങൾക്കായി നടത്തിയ ലക്ഷ്യ 2024 ശില്പശാല പാലക്കാട് എൻഎസ്എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം നിർവഹിച്ചു.
Advertisment
/sathyam/media/media_files/KajnIIkpPEda4Rq155FC.jpg)
യൂണിയൻ കമ്മിറ്റി അംഗം കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച ശില്പശാലയിൽ കെ ബി എസ് അക്കാദമി ചെയർമാൻ ശ്രീജിത്ത് എസ് നായർ ക്ലാസ്സ് നയിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങൾ ആയ മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, പ്രതിനിധി സഭ അംഗങ്ങൾ ആയ സി കരുണാകരനുണ്ണി,വി രാജ്‌മോഹനൻ, വനിത യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, ഖജാൻജി വത്സല ശ്രീകുമാർ, നോർത്ത് യാക്കര കരയോഗം സെക്രട്ടറി എം പി കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us