New Update
/sathyam/media/media_files/69IGJxV3IbuEDBpIzD03.jpg)
പാലക്കാട്: പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു. ചെന്നൈ സ്വദേശിനിയാണ്. 2023 ഐ.എ.എസ് ബാച്ചാണ്.
Advertisment
/sathyam/media/media_files/8RgyAxGpPBuyZppckaba.jpg)
വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളെജിൽ നിന്ന് 2021 ൽ 'എം.ബി.ബി.എസ് പൂർത്തിയാക്കുകയും പ്രസ്തുത സ്ഥാപനത്തിൽ തന്നെ രണ്ട് വർഷം ജൂനിയർ റെസിഡൻ്റ് ഡോക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചുമതലയേറ്റശേഷം അസിസ്റ്റൻ്റ് കളക്ടറെ ജില്ല കളക്ടർ ഡോ.എസ്.ചിത്ര പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us