ഏറ്റവും മികച്ച കോസ്മെറ്റോളജി സെൻറർ ഇനി പാലക്കാടിന് സ്വന്തം

New Update
cosmetology centre inauguration

പാലക്കാട്: പാലക്കാട് കോഴിക്കോട് ബൈപ്പാസിലെ യുമെഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കോസ്മെറ്റോളജി സെൻറർ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. യുമെഡ് ചെയർമാൻ ഡോക്ടർ പ്രദീപിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വിദ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisment

ചടങ്ങിൽ ഡോക്ടർ ശ്രീലക്ഷ്മി പ്രദീപ് ഹെയർ ട്രാൻസ്പ്ലാൻറ് കോസ്മെറ്റിക് സർജൻ നന്ദി രേഖപ്പെടുത്തി. ഏറ്റവും മികച്ചതും അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഈ രംഗത്തെ വിദഗ്ധരുടെ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

Advertisment