ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/EjNGpCDYbIQSUeBeq70E.jpg)
പാലക്കാട്: എടത്തറ എൻഎസ്എസ് കരയോഗത്തിൻ്റേയും വനിതാ സമാജത്തിൻ്റേയും വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ: കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് സി.കരുണാകരനുണ്ണി അധ്യക്ഷനായി.
Advertisment
/sathyam/media/media_files/FAx9EFab4RVQ4FRBzWj4.jpg)
പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പാഠ്യതര വിഷയങ്ങളിൽ മികവു തെളിയിച്ചവർക്കും അവാർഡുകൾ നൽകി അനുമോദിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കരയോഗം സെക്രട്ടറി എൻ.ജനാർദ്ദനൻ, ട്രഷറർ എം.ശശികമാർ, വി.ഭവജൻ, വനിതാസമാജം യൂണിയൻ പ്രസിഡൻറ് ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, സതി മധു,കഷ്ണവേണി) ശ്രീലത എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us