ഒലവക്കോട് ജൈനിമേട് റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തി ഉണങ്ങിയ വൻമരം. എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ

author-image
ജോസ് ചാലക്കൽ
New Update
tree in dangerous condition

ഒലവക്കോട്: ജൈനിമേട് കൽപ്പാത്തി പുഴപാലത്തിനടുത്തു നിൽക്കുന്ന ഉണങ്ങിയ വൻമരം അപകട ഭീഷണി ഉയർത്തുന്നതായി പരാതിയുമായി നാട്ടുകാർ. 

Advertisment

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ കോഴിക്കോട് - ചെറുപ്പളശേരി, പട്ടാമ്പി ഭാഗത്തേക്കുള്ള ധാരാളം വാഹനങ്ങളും പ്രദേശവാസികളായ നാട്ടുകാർ കാൽനടയായും പോകുന്ന പ്രധാന റോഡാണ് ഇത്. എത്രയും വേഗം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

 

Advertisment