New Update
/sathyam/media/media_files/0rPbYGEoZ1MnuS5k6St6.jpg)
മണ്ണാർക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 2023- 24 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തംകുളം നീന്തൽകുളം നവീകരണം പൂർത്തിയാക്കി. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പുത്തംകുളം മികച്ച സൗകര്യങ്ങളോടെയാണ് നവീകരിച്ചത്.
Advertisment
ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 9 ലക്ഷം രൂപ അനുവദിച്ച് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
എല്ലാ ജലസ്രോതസുകളും സംരക്ഷിക്കപ്പെടണം. അതോടൊപ്പം നീന്തലിന്റെ പ്രാധാന്യം മനസിലാക്കി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം. എംഎൽഎ ഓർമിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us