പാലക്കാട് കേരളം മലമ്പുഴ പട്ടാശ്ശേരിൽ ഐപ്പ് ജോൺ (സിറിൾ - 60) നിര്യാതനായി ന്യൂസ് ബ്യൂറോ, പാലക്കാട് 06 Jul 2024 15:40 IST Follow Us New Update മലമ്പുഴ: പട്ടാശ്ശേരിൽ പരേതനായ ഇട്ടി ഐപ്പിന്‍റെ മകൻ ഐപ്പ് ജോൺ (സിറിൾ - 60) നിര്യാതനായി. സംസ്ക്കാരം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: ആലീസ്, ജോൺ പട്ടശ്ശേരി, ഫിലിപ്പ് , അമൃത, ജോസ്. Read More Read the Next Article