New Update
/sathyam/media/media_files/SYeGtaf2VDseavkfq3Y4.jpg)
പാലക്കാട്: പാലക്കാട് യാക്കര ആർട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രത്തിൽ ശ്രീ ധന്വന്തരി മഹായജ്ഞം ആചരിച്ചു. ആശ്രമം ബ്രഹ്മചാരി മിഥുൻ ജി അധ്യക്ഷത വഹിച്ചു. പെരുവെമ്പ് മഹേഷ് ശർമ വാധ്യാർ മുഖ്യകാർമികത്വം വഹിച്ചു.
Advertisment
ആർട്ട് ലിവിങ് പാലക്കാട് ജില്ലാ കോഡിനേറ്റർ മാരായ വസന്ത് കുമാർ, ജാനകി വസന്തകുമാർ എന്നിവർ നേതൃത്വം നൽകി, ശ്രീ ഗുരുപൂജ, ധന്വന്തരി പൂജ, സത് സംഘ്, മഹാ മംഗള ഹാരതി എന്നീ പ്രാർത്ഥനകൾ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us