New Update
/sathyam/media/media_files/s3965Oz7CigpjKOx4hGr.jpg)
മലമ്പുഴ: എസ്‌പി ലെയിനുമുമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. ചിക്കൻ കടന ടത്തുന്ന ഷെറീഫിന്റെ ടാറ്റ ഇന്‍ഡിഗോ കാറിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. മേൽഭാഗത്തിനും ബോണറ്റിനും തകരാര്‍ പറ്റിയതല്ലാതെ മറ്റു അപകടങ്ങളൊന്നും സംഭവിക്കാത്തത് ഭാഗ്യമെന്ന് ഷറീഫ് പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us