New Update
/sathyam/media/media_files/gktJOj8MMAs4e5KuA8Cx.jpg)
മലമ്പുഴ: ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഞ്ചായത്ത് ഒഫീസ് പരിസരത്തുള്ള അംഗൻവാടിക്കു സമീപത്തെ റോഡരുകിലുള്ള മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. മലമ്പുഴ പോലീസും വൈദ്യതി വകുപ്പും ഓടിയെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us