New Update
/sathyam/media/media_files/uCsBQ43biOu8xOvjkVP5.jpg)
പാലക്കാട്: രാജേന്ദ്രൻ മന്നാട്ടിൽ രചിച്ച "ഹൃദയ താളം" കവിതകളുടെ ഓഡിയോ പ്രകാശനം ജൂലൈ 28 ഞായറാഴ്ച കാലത്ത് 11 മണിക്ക് കല്ലേക്കുളങ്ങര പൂജാ നഗർ റസിഡൻസ് അസോസിയേഷൻ ഹാളിൽ വച്ച് പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ എ. വി.വാസുദേവൻ പോറ്റി നിർവഹിക്കും. സംഗീത, സാഹിത്യ, കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us