New Update
/sathyam/media/media_files/j94XjALYSgs145b1MNCF.jpg)
എലപ്പുള്ളി: വാർഡ് 18 വാട്ട്സ്ആപ് ഗ്രൂപ്പ് പത്താം വാർഷിക ആഘോഷ പരിപാടികൾ സർക്കിൾ സഹകരണ യൂണിയൻ സംസ്ഥാന സമിതി അംഗം എസ്. സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
Advertisment
എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. നവ മാധ്യമങ്ങളും സമൂഹവും എന്ന വിഷയം അവതരപ്പിച്ച് സോനു പാലിയത്തറ സംസാരിച്ചു. എ. ചൈതന്യ കൃഷ്ണൻ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
എം. സുന്ദരൻ, എ. തങ്കമണി, പി. കെ. ഗീത എന്നിവർ സംസാരിച്ചു. ആർ. മിഥുൻ കുമാർ സ്വാഗതവും, എ. ശിവകുമാർ നന്ദിയും പറഞ്ഞു.