ശക്തമായ മഴയില്‍ കടുക്കാംകുന്നം നിലംപതി പാലത്തില്‍ വെള്ളം കയറി. മലമ്പുഴയിലേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് യാത്രാനിരോധനം

author-image
ജോസ് ചാലക്കൽ
Updated On
New Update
mukkai puzha

മലമ്പുഴ: തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ കടുക്കാംകുന്നം മുക്കെ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന് നിലംപതി പാലം മുങ്ങി. മലമ്പുഴയിലേക്കുള്ള വിനോദ സഞ്ചാരികളെ നിരോധിച്ചതായി മലമ്പുഴ സിെഐ സുജിത്ത് അറിയിച്ചു.

Advertisment

Advertisment