New Update
/sathyam/media/media_files/aRZ5e52mmbsuJpZt8wW5.jpg)
കരിമ്പ: ചാരിറ്റി ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ക്യാമ്പയിന്റെ ഭാഗമായി കരിമ്പയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഇപ്പോൾ അസുഖം സംബന്ധമായ കാരണത്താൽ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതിരിക്കുന്ന സി.എ.എസ്.കെയിലെ അംഗങ്ങളുടെ കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.
Advertisment
സി എ എസ് കെ പാലക്കാട് ചെയർമാൻ ഫിറോസ് പാലക്കാട് സെക്രട്ടറി ശിവകുമാർ, റഷീദ്, അനിൽ, തൗഫീഖ് എന്നിവരും കരിമ്പ യൂണിറ്റിലെ അംഗങ്ങളായ ഫിറോസ് കരിമ്പ, സന്തോഷ്, വിഷ്ണു, മണി, ബഷീർ, ബാലൻ എന്നിവരും ഭക്ഷ്യകിറ്റ് വിതരണത്തിൽ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us