കൊപ്പം - രാമനാഥപുരം പ്രതിഭ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

New Update
v

പാലക്കാട്: കൊപ്പം - രാമനാഥപുരം പ്രതിഭ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പ്രീത ശശിധരൻ പതാക ഉയർത്തി.

Advertisment

സെക്രട്ടറി മഞ്ചു വിനോദ്, ജോ. സെക്രട്ടറി അഡ്വ: ഇന്ദു കേശവ പ്രസാദ്, പി.സന്തോഷ്  കുമാർ, ഹരിദാസ് മച്ചിങ്ങൽ, കെ.ഷൺമുഖൻ, രേണുക ടീച്ചർ  എന്നിവർ പ്രസംഗിച്ചു. തുടർന്ന് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനലാപനവും മധുരവിതരണവും നടത്തി. 

Advertisment