New Update
/sathyam/media/media_files/Tuilxv1KvqRG2ndDsIGB.jpg)
പാലക്കാട്: പാലക്കാട് നഗരസഭയുടെ മാസ്റ്റർ പ്ലാൻ പാലക്കാട് ജില്ലാ കളക്ടർ ഡോ. ചിത്ര എസിന് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി അൻസൽ ഐസക് എന്നിവർ ചേര്‍ന്ന് കൈമാറി. കേരള സർക്കാറിന്റെ എൽഎസ്ജിഡി വെബ്സൈറ്റിൽ നഗരസഭ മാസ്റ്റർ പ്ലാൻ ലഭ്യമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us