സിപിഐഎം കുന്നാച്ചി ബ്രാഞ്ച് സമ്മേളനത്തില്‍ എന്‍ സുരേഷിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

New Update
cpim kunnachi branch

പാലക്കാട്: സിപിഐഎം എലപ്പുള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ കുന്നാച്ചി ബ്രാഞ്ച് സമ്മേളനം നടന്നു. സമ്മേളനം പാർട്ടി പുതുശ്ശേരി ഏരിയാ സെൻ്റർ കെ. ആർ. സുരേഷ് കുമാർ ഉദ്ഘടനം ചെയ്തു. എം.

Advertisment

സുന്ദരൻ, എൻ. പാർത്ഥൻ, എ. തങ്കമണി, എൻ. സുരേഷ്, എൻ. ജയപ്രകാശ്, കെ. ചന്ദ്രൻ, ജി. സജിത  എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എൻ. സുരേഷിനെ തെരഞ്ഞെടുത്തു.

Advertisment