New Update
രാമനാഥപുരം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ നിര്‍ധനരായ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി
പരിപാടിയുടെ ഉദ്ഘാടനവും വാഹനത്തിൻ്റെ ഫ്ലാഗ് ഓഫും താലുക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു.
Advertisment