New Update
/sathyam/media/media_files/5JyxH7BsvEgOcLT1exXG.jpg)
ഒലവക്കോട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഒലവക്കോട് യൂണിറ്റ് വാർഷിക സമ്മേളനം നോർത്ത് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ എടത്തറ ഉത്ഘാടനം ചെയ്തു.
Advertisment
ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് ഉദയൻ മലമ്പുഴ അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ, കെ.ടി.രാജേഷ്, കണ്ണപ്പൻ, ഹരീഷ് നിഹാരിക, ബിന്ദേശ്വര പ്രസാദ്, വിശ്വനാഥ്, സുരേഷ് രോഹിണി, ശശി കിരൺ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ഹരീഷ് നിഹാരിക (പ്രസിഡന്‍റ്), സുരേഷ് രോഹിണി (വൈസ് പ്രസിഡന്‍റ്), വിശ്വനാഥൻ (സെക്രട്ടറി), ബിന്ദേശ്വര പ്രസാദ് (ജോയിന്‍റ് സെക്രട്ടറി), സുനിൽ (ട്രഷറര്‍), ശശി കിരൺ (പിആർഒ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us