വോയ്സ് ഓഫ് വേൾഡ് വിവിധ പദ്ധതികളുടെ ബ്രോഷർ പുറത്തിറക്കി

New Update
brochure released

പാലക്കാട്‌: പ്രമുഖ ചാരിറ്റി സംഘടനയായ വോയ്‌സ് ഓഫ് വേൾഡ് ബ്രോഷർ പുറത്തിറക്കി. ആറു പ്രൊജക്ടുകൾ ഈ വർഷം നടപ്പിലാക്കും. 

Advertisment

ഭവന നിർമ്മാണം, സർക്കാർ ആശുപത്രികളിൽ മരുന്ന്, ഉപകരണ വിതരണം, എന്റെ സ്കൂൾ ക്ലീൻ സ്കൂൾ പദ്ധതി, മികച്ച ക്ലീൻ സ്കൂളിന് ക്യാഷ് അവാർഡ്, വനിതകൾക്ക് തൊഴിൽ പരിശീലനം, സൗജന്യ ആംബുലൻസ് സേവനം, വിശപ്പിന് വിട - വിശപ്പു വണ്ടി എന്നിവയാണ് പദ്ധതികൾ.

voice of world foundation

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രകാശനം നിർവഹിച്ചു. ചെയർമാൻ എം.എ മുഹമ്മദ്‌ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ ബഷീർ മാസ്റ്റർ, അശോക് കുമാർ, രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു.

Advertisment