പാലക്കാട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി  ആഘോഷം നടത്തി

New Update
gandhi jayanthi celebration

പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മണ്ഡലം പ്രസിഡന്റ് എസ് എം താഹയുടെ അധ്യക്ഷതയിൽ മൈനോറിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി എച്ച് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. 

Advertisment

gandhi jayanthi celebration-2

മണ്ഡലം ഭാരവാഹികളായ മജീദ്, പ്രതിഭ, ആലിസ്, ഷമീർ, അനീഷ്, യാസർ, ഫാറൂഖ്, റോബിൻസൺ, ശ്രീ പ്രകാശ്,   ഷൗക്കത്ത്, അബൂബക്കർ കണ്ണൂർ, ഷാജഹാൻ, കൗൺസിലർ മൻസൂർ എസ് എ റഹ്മാൻ, ബ്ലോക്ക് ഭാരവായ ഗൗതമി എ എം, അബ്ദുല്ല,  അബു പാലക്കാട്, കണ്ണൻ നായർ,  പി കെ രാജൻ, അനിൽകുമാർ  നൗഫൽ, സലിം, ജയരാജ് എന്നിവർ പ്രസംഗിച്ചു. ആറുമുഖൻ സ്വാഗതവും അബു താഹിർ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment