എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന വാർഷികം ആഘോഷിച്ചു

New Update
elappully gramapanchayath harithakarma sena annual

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാ വാർഷികം പഞ്ചായത്ത് പ്രസിഡൻ്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എസ്. സുനിൽ കുമാർ, സ്ഥിരം സമിതി അംഗങ്ങളായ ആർ. രാജകുമാരി, കെ. ശരവണ കുമാർ, മെമ്പർ കെ. രാധ, സി.ഡി.എസ്. ചെയർപേഴ്സൺ എം. നസീമ, സമീർ എസ്, ഹരിത കർമ്മ സേന കോർഡിനേറ്റർ ജി. സജിത എന്നിവർ സംസാരിച്ചു.

Advertisment
Advertisment