മലമ്പുഴ ഫാന്റസി പാർക്കിനു സമീപത്തെ കടയില്‍ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഈ യടുത്തകാലത്തായി രണ്ടാം തവണയാണ് പിടികൂടുന്നതെന്നും ഈ കടക്കെതിരെ ആ റോളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

New Update
banned tobaco products seased

മലമ്പുഴ: ഫാന്റസി പാർക്കിനു സമീത്തെ കടയില്‍ നിന്നും നിരോധിത ലഹരി വസ്തുക്കൾ മലമ്പുഴ പോലീസ് പിടികൂടി. ഈ യടുത്തകാലത്തായി രണ്ടാം തവണയാണ് പിടികൂടുന്നതെന്നും ഈ കടക്കെതിരെ ആ റോളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisment

കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് പഞ്ചയത്ത് അധികൃതരോട് ശുപാർശ ചെയ്ത ങ്കിലും നടപടി ആയിട്ടില്ലെന്ന് മലമ്പുഴ സി ഐ എം. സുജിത്ത് പറഞ്ഞു. ലഹരി വസ്തുക്കൾ വിൽക്കുന്ന കടക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

Advertisment