പാലക്കാട് ജില്ലയിലെ നിർദ്ധനരായ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ സ്കോളർഷിപ്പ്

New Update
senior chamber

പാലക്കാട്: ജില്ലയിലെ നിർദ്ധനരായ 5 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇന്റർനാഷണൽ പതിനായിരം രൂപ സ്കോളർഷിപ് നൽകുന്നു. 

Advertisment

മുൻ പരീക്ഷയിൽ എഴുപത് ശതമാനം മാർക്കെങ്കിലും ലഭിച്ചിട്ടുള്ളവർ വരുമാന സർട്ടിഫിക്കറ്റ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക്‌ ലിസ്റ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ സഹിതം 9447137244 എന്ന നമ്പറിലേക്ക് ഒക്ടോബർ 19 ന് മുൻപായി അപേക്ഷ വാട്സപ് ചെയ്യേണ്ടതാണ്.

Advertisment