New Update
/sathyam/media/media_files/2024/10/18/TBlTRDWP16BQde1SHh3I.jpg)
മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസ്, മലമ്പുഴ ഗ്രാമ പഞ്ചായത്ത്, മലമ്പുഴ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ്, കെ എസ് എസ് പി എ മലമ്പുഴ, ട്രിനിറ്റി കണ്ണാശുപത്രി, എയ്സ് ലാബ്, എന്നിവ സംയുക്തമായാണ് നേത്രചികിത്സ, പ്രമേഹ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.
Advertisment
മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശോധനാ ക്യാമ്പ് മലമ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് ഉദ്ഘാടനം ചെയ്തു. എ എസ് ഐ പ്രകാശൻ അദ്ധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ എം.രമേഷ്, ജാഗ്രതാ സമിതിയംഗം വിനോൾ, പ്രദീപ് എന്നിവർ സംസാരിച്ചു. നൂറ്റിയമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us