New Update
/sathyam/media/media_files/2024/10/18/IT7f8vSZB50k3mXprhyi.jpg)
മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ്‌സ് ദേവാലയത്തിൽ ജപമാല മാസാചരണ സമാപനവും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ മദ്ധ്യസ്ഥതിരുനാളും ആഘോഷിക്കുന്നു. നാളെ മുതൽ 27 -ാം തിയതി വരെ വൈകീട്ട് 4 മണിക്ക് ജപമാല, ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടാകും.
Advertisment
തിരുനാൾ ദിവസമായ 27 ന് വൈകീട്ട് ജപമാല, നൊവേന, ദിവ്യബലി, പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. 28 ന് വൈകീട്ട് 4 ന് ജപമാല, നൊവേന, ദിവ്യ ബലി എന്നിവയോടെ ജപമാല മാസാചരണം സമാപിക്കുമെന്ന് വികാരി ഫാ: ആൻസൻ മേച്ചേരി അറിയിച്ചു.
എന്നാൽ 20-ാം തിയതി ഞായറാഴ്ച്ച മാത്രം രാവിലെയായിരിക്കും തിരുകർമ്മങ്ങളെന്നും ഫാ. ആൻസൻ മേച്ചേരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us