/sathyam/media/media_files/m4RmAu98iJE3oXw6ASRI.jpg)
മലമ്പുഴ:ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ മലമ്പുഴയെ ഒന്നാമതായി പരിഗണിക്കുമെന്നും ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകളിലേക്ക് സൗജന്യ കുടിവെള്ളം നൽകുമെന്നും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിൽ ബോബി ചെമ്മണ്ണൂർ 20 ലക്ഷം രൂപ ചിലവഴിച്ച് ഭിന്നശേഷി കുട്ടികൾക്കായി നിർമ്മിച്ചു നൽകിയ കളിസ്ഥലമായ "ബോച്ചേ ലൗഡയൽ ഫോർ ഏബിൾ എയ്ഞ്ചൽസ് " എന്ന പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
/sathyam/media/media_files/IvWSil5NhvBbhI7Xoxj7.jpg)
എ. പ്രഭാകരൻ എംഎൽഎ അദ്ധ്യക്ഷനായി. ബോബി ചെമ്മണ്ണൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ, ചീഫ് എഞ്ചിനിയർ പ്രൊജക്ട് എം.ശിവദാസ്, ഷീൻ ചാന്ദ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ, വൈസ് പ്രസിഡൻ്റ് സുമലതമോഹൻദാസ്, പഞ്ചായത്തംഗം എസ്.ഹേമലത, കെ.കെ.പ്രമോദ്, അലക്സ് തോമസ്, ഷാജി ജോസഫ്, ഡി.ടി.പി.സി.സെക്രട്ടറി സിൽബർട്ട് ജോസ്, ഇറിഗേഷൻ ഡിവിഷൻ എക്സി: എഞ്ചിനിയർ മോഹൻ ജി. എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us