New Update
/sathyam/media/media_files/2024/11/11/55VywXyZf5JRe0FmWJIu.jpg)
മലമ്പുഴ: രാപകലില്ലാതെ മലമ്പുഴ ജനവാസ മേഖലകളിൽ കുടുംബ സമേതം കാട്ടുപന്നിക്കൂട്ടം മേയുന്നത് ജനങ്ങൾക്ക് ഭീതി പരത്തുന്നതായി പരാതി. മലമ്പുഴ ചെറാട് ഭാഗത്തെ റസിഡൻസ് കോളനികളിലാണ് പന്നിക്കൂട്ടം മേയുന്നത്.
Advertisment
കോൺവെന്റ്, നെഹമിയ മിഷൻ ധ്യാന കേന്ദ്ര o, കോൺവന്റ് ആശുപത്രി, ലക്ഷം വീട് കോളനി, എം.സി.ബി എസ് ആശ്രമം, അമ്പലം എന്നിവടങ്ങളിലേക്ക് പോകുന്ന റോഡിലാണ് ഈ കാഴ്ച്ച.
പ്രഭാത, സായാഹ്ന യാത്രക്കാർക്കും രാത്രിയിൽ ആശുപത്രിയിലേക്ക് വരുന്ന വർക്കും അപകട സാധ്യതയുണ്ടെന്ന് പരിസരവാസികൾ പറയുന്നു. എത്രയും വേഗം പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us