പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിക്കും - മലമ്പുഴ പോലീസ്

New Update
entry restricted

മലമ്പുഴ: ഡിസംബര്‍ 31 രാത്രി 8 മണി മുതൽ ജനുവരി 1 രാവിലെ 6 മണിവരെ കവ, ആനക്കൽ, തെക്കേ മലമ്പുഴ ഭാഗത്തേക്ക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി സന്ദർശകരുടെ പ്രവേശനം കർശനമായി നിരോധിച്ചതായി മലമ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Advertisment
Advertisment