മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കലിനെ മലമ്പുഴ ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവ പരിപാടിയിൽ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
jose chalakkal honoured

പാലക്കാട്: സോഷ്യൽ മീഡിയകളിലൂടെ ക്ഷേത്രത്തിന്റെ ഉത്സവപരിപാടികൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കലിനെ മലമ്പുഴ ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവ പരിപാടിയിൽ ആദരിച്ചു.

Advertisment