കാറും ബസും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് ഗുരുതര പരിക്ക്

New Update
car accident palakkad kozhikode high way

പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഇടക്കുറിശ്ശിയിൽ വെച്ചാണ് അപകടമുണ്ടായത്.

Advertisment

അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Advertisment