ബിഹാർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന്‌ പരാതി

കഞ്ചിക്കോട് വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിനുസമീപം താമസിക്കുന്ന ചുൻചുൻ കുമാരി(25)യെയാണ്‌ മാർച്ച് ഒന്നുമുതൽ കാണാതായത്. 

New Update
chunchun kumari

വാളയാർ: ബിഹാർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന്‌ പരാതി. 

Advertisment

കഞ്ചിക്കോട് വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിനുസമീപം താമസിക്കുന്ന ചുൻചുൻ കുമാരി(25)യെയാണ്‌ മാർച്ച് ഒന്നുമുതൽ കാണാതായത്. 


കഞ്ചിക്കോട്ടെ വിവിധ ഹോട്ടലുകളിൽ ജോലിനോക്കി വരുകയായിരുന്നു ഇവർ. 


എന്തെങ്കിലും വിവരം ലഭിക്കുന്നവർ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന്‌ വാളയാർ സബ് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 94979 80635, 9847818507.

Advertisment