New Update
/sathyam/media/media_files/2025/05/26/VUnYY3Tu6Pv5VNfgERRk.jpg)
പാലക്കാട്: ജില്ലാ ശൂപത്രിയുടെ പുറകു വശത്തുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക് പോകുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുരിതവും ദുർഗടവുമായി മാറി.
Advertisment
മഴ പെയ്തതോടെ ചെളിവെള്ളവും അഴുക്കുചാലിലെ വെള്ളവും കലർന്ന് കഴികളിൽ നിറഞ്ഞു നിൽക്കുന്നത് വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കാൻ ഇടയാവുന്നു.
ഗർഭിണികളടക്കം ആമ്പുലൻസ് വരുന്ന ഔ വഴി എത്രയും വേഗം ശരിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.