New Update
/sathyam/media/media_files/2025/05/28/f7MzRohMWHCz0WJvl1sD.jpg)
മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മലമ്പുഴ ചെറാട് റോഡ് പകുതിയോളം ഇടിഞ്ഞ് തോട്ടിലേക്ക് വീണു.
Advertisment
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പഞ്ചായത്ത് അധികൃതരെത്തി അപകട സൂചന റിബൺ കെട്ടി. ഈ റോഡ് റീടാറിങ്ങ് നടത്തിയിട്ട് അധികം നാളായിട്ടില്ല.