New Update
/sathyam/media/media_files/2025/06/16/T1LA9L2pi8MbUVpGZHmf.jpg)
പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽ ക്ലബ് കോർ ഡിനേറ്ററും ആയിരുന്ന പാലക്കാട് സ്വദേശി അഡ്വ. പി. പ്രേംനാഥിനെ ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നിയമിച്ചു.
Advertisment
ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളിൽ നിയമ അവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനാണ് ഇദം പ്രഥമമായി നിയമസാക്ഷരത ക്ലബ്ബുകൾ ആരംഭിക്കുന്നത്. കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർ ത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ കൂടെയാണ് അഡ്വ.പി. പ്രേംനാഥ്.