പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ. ദൃശ്യങ്ങൾ പുറത്ത്

റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. 

New Update
images(427)

പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ. കോഴിക്കോട് - പാലക്കാട് പാതയിലെ നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisment

നാട്ടുകൽ കരിങ്കാളികാവ് സ്വദേശികളായ അമൽ, രാഹുൽ എന്നിവരെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.