മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഐഎംപിഎസ്എസ് ഇക്കണോമിക്സ് ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് ശ്രീലക്ഷ്മി ആർ നായർക്ക്

author-image
ജോസ് ചാലക്കൽ
New Update
sreelakshmi r nair

പാലക്കാട്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഐഎംപിഎസ്എസ് ഇക്കണോമിക്സ് ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് ശ്രീലക്ഷ്മി ആർ നായർക്ക്. പാലക്കാട്‌ കല്ലേപ്പുള്ളി ന്യൂ കുറുങ്ങാട്ട് ഇന്ദിര നിവാസിൽ രാജീവ്‌ എസ് എമ്മിന്‍റെയും (ഭാരതീയ ചികിത്സ വകുപ്പ്) അനിഷ എമ്മിന്‍റെയും മകളാണ്.

Advertisment