പാലക്കാട്: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി ഡോ. എൻ രാമചന്ദ്രനെ ആദരിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ, ട്രഷറർ ടി മനോജ് കുമാർ വൈസ് പ്രസിഡണ്ട് മാരായ പി ബൈജു, മോഹൻദാസ് പാലാട്ട്, ജോയിൻ സെക്രട്ടറി ആർ ശ്രീകുമാർ, ഭാരവാഹികളായ വി എ അൻസാരി, പി സന്തോഷ് കുമാർ, കെ പ്രദീപ് കുമാർ, എൻ പുരുഷോത്തമൻ, പ്രിയങ്ക മേനോൻ, ദീപക് രാമചന്ദ്രൻ, കെ ആർ വിനോദ് എന്നിവർ പ്രസംഗിച്ചു.